CONSTITUTION OF INDIA: PREFACE



ഇന്ത്യന്‍ ഭരണഘടനയിലെ ഓരോ വാക്കും പ്രധാനപ്പെട്ടതാണ്.

ഡിപ്പാര്‍ട്ട് മെന്‍റല്‍ ടെസ്റ്റ് പരീക്ഷയ്ക്ക് ഹയറിലെ വിത്ത് ബുക്കാണ് ഇന്ത്യന്‍ ഭരണഘടന.


ശരാശരി 25 മാര്‍ക്കിന് ഡിപ്പാര്‍ട്ട്മെന്‍റല്‍ ടെസ്റ്റ് ഹയറിന് ചോദ്യങ്ങള്‍ ചോദിച്ചുകാണുന്നു. 


ഒ.എം.ആര്‍ തുടങ്ങിയ 2012 ജൂലൈ മുതല്‍ ഇന്നുവരെയുള്ള മൂഴുവന്‍ ചോദ്യങ്ങളിലൂടെയും കടന്നപോയാണ് ഈ ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നത്. 


ഓരോ പരീക്ഷ കഴിയുമ്പോഴും ബ്ലോഗിന്‍റെ അപ്ഡേഷന്‍ നടത്തുന്നു.


ആവര്‍ത്തിന ചോദ്യങ്ങളും വിശദീകരണങ്ങളും കമന്‍റ് ബോക്സില്‍ കൊടുത്തിട്ടുണ്ട്. റിവിഷന് ഇത് നിങ്ങള്‍ക്ക് ഉപകരിക്കും.





ഇന്ത്യന്‍ ഭരണഘടനയുടെ ലേറ്റസ്റ്റ് പി.ഡിഎഫ് പതിപ്പുലഭിക്കാന്‍ 



Disclaimer:
The legislation act provided in this blog are for informative purpose only and doesn't claims legal standings For the exact quotes of act on any legal aspect the proper source of Government of India, for instance legislative.gov.in, etc are required to e referred always